Showing posts from February, 2023Show all
ബ്യൂട്ടി പാര്‍ലറില്‍ എത്തുന്നവര്‍ പോകുന്നില്ല.., പതിവില്‍ കൂടുതല്‍ തിരക്കും; പരിശോധനയില്‍ ഞെട്ടി എക്‌സൈസ്
എഴുന്നള്ളത്തിനിടെ വിരണ്ടോടിയ ആന ദേശീയ പാതയിൽ കയറി; വാഹനത്തിൽ നിന്നും ഇറങ്ങിയോടി ആളുകൾ
കളിച്ചത് യുഡിഎഫ്; മുന്നില്‍ നിന്നത് സ്വതന്ത്രര്‍... മുതലമട പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടം
ഉത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രം; തിടമ്പേറ്റി റോബോട്ട് ആന, ജീവനുള്ള ആന പുറകില്‍ നില്‍ക്കണം
വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
തൃശൂരില്‍ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
പിറകിലെ ആന ചിന്നം വിളിച്ചു, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു; പാപ്പാന് ഗുരുതര പരിക്ക്
സസ്‌പെന്‍ഷനിലായ സിഐ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു; തടഞ്ഞ് ഫയര്‍ഫോഴ്‌സ്
പാപ്പാന്മാരുടെ പേടി സ്വപ്‌നം; കൊമ്പന്‍ രാധാകൃഷ്ണന്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്
പാപ്പാന്മാരുടെ പേടി സ്വപ്‌നം; കൊമ്പന്‍ രാധാകൃഷ്ണന്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്
തീ കണ്ടാല്‍ ഭയന്നു മാറില്ല; പൊലീസ് സേനയെ ഞെട്ടിച്ച തീപ്പൊരി പ്രകടനങ്ങള്‍; ബെല്ല ഓര്‍മ്മയായി
അച്ഛന് കരള്‍ പകുത്ത് നല്‍കി 17 കാരി, രാജ്യത്തെ പ്രായം കുറഞ്ഞ അവയവദാതാവ് തൃശൂരിലെ വിദ്യാര്‍ത്ഥി
പ്രണയ നൈരാശ്യത്തിന്റെ പേരില്‍ പരിഹസിച്ചു; യുവാവ് ബന്ധുക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു
തൃശൂരിലെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; ഒടുവില്‍ ട്വിസ്റ്റ്, ഡ്രൈവര്‍ക്കെതിരെ പോക്‌സോ കേസ്
ജിഎസ്ടി ഗുണമുണ്ടാക്കിയത് കമ്പനികള്‍ക്ക്; ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നഷ്ടം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
പ്രാദേശിക സർക്കാരുകൾ ശക്തിപ്പെടണം' വേഗത്തിൽ സേവനം ഉറപ്പാക്കണം- മുഖ്യമന്ത്രി പിണറായി വിജയൻ
കാഴ്ചയില്ലാത്ത ലോട്ടറി വില്പനക്കാരനെ തട്ടികൊണ്ടുപോയി; ലോട്ടറിയും പണവും തട്ടി, പ്രതികള്‍ അറസ്റ്റില്‍
സിപിഎമ്മുകാര്‍ എകെജിയെ അവഹേളിക്കുന്നു; നമ്പര്‍ വണ്‍ ഭീരുവിനെ ഇന്ന് വഴിതടഞ്ഞു- വിടി ബല്‍റാം
പാലക്കാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം; കര്‍ശന പരിശോധന
ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി;പ്രണവിനെ മരണം കവർന്നെടുത്തു
മൂന്നിനെ എട്ടാക്കി മാറ്റി; ലോട്ടറി സമ്മനത്തുകയും അടിച്ചുമാറ്റി കള്ളന്‍ സ്ഥലം വിട്ടു; മാളയില്‍ സംഭവിച്ചത്
ആവേശം ലേശം കൂടി, പൂവൻകോഴിയെ ലേലത്തിൽ പിടിച്ചത് 50,000 രൂപയ്ക്ക്
രണ്ട് കിലോയിലധികം സ്വര്‍ണം, 28 കിലോ വെള്ളി.. ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.58 കോടി
ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശൂ‍ർ കാറളത്ത്
ഇത്തവണത്തെ തൃശൂര്‍ പൂരം പൊടിപൊടിക്കും; വെടിക്കെട്ട് ആസ്വദിക്കാന്‍ കൂടുതല്‍ സൗകര്യം
3 വയസുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി അതിക്രമിച്ചു; പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40000 പിഴയും
അവർ വിവാഹിതരാവുന്നു; പ്രണയദിനത്തിൽ ഒന്നാവാൻ ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും
സുരേഷ് ഗോപിക്ക് വാക്ക് പാലിക്കാന്‍ വേണ്ടിവന്നത് വെറും 10 ദിവസം; ആദിവാസി ഈരിന് പുതിയ ഫൈബര്‍ ബോട്ട്
ഗ്ലാസ് ഡോർ ആണെന്ന് മനസ്സിലായില്ല; വേഗത്തിൽ കടയിൽ കയറി; തലയിടിച്ച് മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രത; മരണത്തിന്റെ ട്രാക്കില്‍ നിന്നും യുവതിക്ക് ലഭിച്ചത് പുതുജീവന്‍
വിദേശത്ത് ആളുകള്‍ 200 ഡോളര്‍ കൊടുത്ത് പശുവിനെ കെട്ടിപ്പിടിക്കുന്നു; ഭ്രാന്ത് വരെ മാറും; യുവമോര്‍ച്ച നേതാവ്
ഒട്ടകത്തെ ക്രൂരമായി മർദ്ദിച്ചു; പാലക്കാട് 6 പേർ അറസ്റ്റിൽ
25000 രൂപ പാസാക്കാൻ 1000 രൂപ കൈക്കൂലി; വിഇഒയെ പിടികൂടി വിജിലൻസ്
പഞ്ചായത്ത് മെമ്പറില്‍ നിന്ന് 1000 രൂപ കൈക്കൂലി; വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍
എസ്ബിഐ യോനോ ആപ്പിന്റെ പേരില്‍ തട്ടിപ്പ്; നഷ്ടപ്പെട്ടത് 4 ലക്ഷം, തിരിച്ചെടുത്ത് തൃശൂര്‍ പൊലീസ്
പാലക്കാട് നഗരത്തിൽ തീപിടുത്തം; ടയറുകടയ്ക്ക് തീപിടിച്ചു; ജില്ലാ കളക്ടർ സ്ഥലത്തെത്തി
സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം; സസ്നേഹം തൃശ്ശൂരില്‍ പുതിയ പദ്ധതികള്‍
തൃശൂരിലെ തൈപ്പൂയ മഹോത്സവത്തില്‍ ഇത്തവണ ആദ്യമായി സ്ത്രീകളും കാവടിയാടി
തൃശൂരിന് ഇനി നാടകകാലം; ഇറ്റ്ഫോക്ക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് കൂമന്‍ ജോളി പോലീസ് പിടിയില്‍.
17.84 കോടിയുടെ പദ്ധതി; തൃത്താലയ്ക്ക് വികസന പൂക്കാലമെന്ന് മന്ത്രി എംബി രാജേഷ്
മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി; കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു
ഒമ്പത് വയസുകാരനോട് ലൈംഗികാതിക്രമം; പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും
തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്