തൃശൂര്‍: വി ഐ പി ഡ്യൂട്ടിയില്‍ തിളങ്ങിയ തൃശൂര്‍ സിറ്റി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ബെല്ല യാത്രയായി. . ന്യൂമോണിയയും മഞ്ഞപ്പിത്തവും ബാധിച്ചാണ് ബെല്ല എന്ന പൊലീസ് നായ വിട പറഞ്ഞത്. ബെല്ലയുടെ സംസ്‌കാര ചടങ്ങുകള്‍ പോലീസ് അക്കാദമിയില്‍ നടന്നു. 2015ലാണ് ബെല്ല ഡോഗ് സ്‌ക്വാഡിലെത്തുന്നത്. തൃശൂര്‍ കെന്നല്‍ ക്‌ളബ്ബിന്റെ സംഭാവനയായാണ് ബെല്ലയെന്ന ലാബ്രഡോര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/d12KWAs
via IFTTT