തൃശൂര്‍: അയ്യന്തോള്‍ കളക്ട്രേറ്റ് പരിസരങ്ങളില്‍ ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളിയെ ടിക്കറ്റെടുക്കാനെന്ന വ്യാജേന തട്ടികൊണ്ടുപോയി ടിക്കറ്റുകളും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ലോട്ടറി സുല്‍ഫി എന്നു വിളിക്കുന്ന എറിയാട് സ്വദേശിയായ വലിയറ വീട്ടില്‍ സുല്‍ഫിക്കര്‍ (37), കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം അഞ്ചങ്ങാടി സ്വദേശിയായ മുടിയാക്കര വീട്ടില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lWHL0vh
via IFTTT

0 Comments