തൃശൂര്‍: സംസ്ഥാനത്ത് ലോട്ടറിയുടെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളാണ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോട്ടറി നമ്പര്‍ മാറ്റിയും കൃത്രിമം കാണിച്ചുമുള്ള തട്ടിപ്പ് നാട്ടില്‍ പെരുകുകയാണ്. ഈ സാഹചര്യത്തില്‍ ലോട്ടറി വില്‍പ്പനക്കാര്‍ക്കും എജന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് വില്‍പനക്കാരില്‍ നിന്നും പണം തട്ടിയ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dSIN4aV
via IFTTT