തൃശൂര്‍: തിരൂരില്‍ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കൂമന്‍ ജോളിയെന്ന് വിളിക്കുന്ന മലയാറ്റൂര്‍ നീലേശ്വരം സ്വദേശി പുതുശേരി വീട്ടില്‍ (44) ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പോലിസും സിറ്റി കമ്മീഷണറുടെ കീഴിലുള്ള സാഗോക് ടീമും ചേര്‍ന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 24ന് പുലര്‍ച്ചെ 5.45 നാണ് അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന വീട്ടമ്മയെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/J9bdzEK
via IFTTT
 
 

0 Comments