തൃശൂര്‍: എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ആയി എന്നും, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ശരിയാക്കിത്തരാം എന്നുമുള്ള വ്യാജ സന്ദേശത്തില്‍ അകപ്പെട്ട് ഗുരുവായൂര്‍ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് നാല് ലക്ഷം രൂപ. എന്നാല്‍ ഈ തുക സമയോചിത പ്രയത്‌നത്തിലൂടെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം തിരിച്ചുപിടിച്ചു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ejZlU4d
via IFTTT