തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടികൂടിയത് 12 എല്‍ എസ് ഡി സ്റ്റാംപ്. ചാലക്കുടിയിലെ ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയും നായരങ്ങാടി സ്വദേശിയുമായ ഷീല സണ്ണിയില്‍ നിന്നാണ് എക്‌സൈസ് സംഘം മയക്കുമരുന്ന് പിടികൂടിയത്. വിപണിയില്‍ 60000 രൂപയോളം വില വരുന്ന എല്‍ എസ് ഡി സ്റ്റാംപുകളാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/szSQVj8
via IFTTT