തൃശൂര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി കേരളത്തില്‍ നിന്നുള്ള 17 വയസുകാരി. തൃശൂര്‍ സ്വദേശിയും പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ ദേവനന്ദയാണ് അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്. 48 കാരനായ സ്വന്തം പിതാവിന് ആണ് ദേവനന്ദ തന്റെ കരള്‍ പകുത്ത് നല്‍കിയത്. അച്ഛന്‍ പ്രതീഷിന്റെ ജീവന്‍ രക്ഷിക്കാനായി നിയമത്തിന്റെ കടമ്പകള്‍ മറികടന്നാ് ആണ് ദേവനന്ദ നേട്ടം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DzjpwMX
via IFTTT

0 Comments