തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. 18 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ക്ലീന്‍ സിറ്റി മാനേജര്‍ പി എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടലുകള്‍, ടീ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അറേബ്യന്‍ ക്ലാസിക്, പുഴക്കല്‍ പെപ്പര്‍ ഹോട്ടല്‍,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Z6nU41V
via IFTTT

0 Comments