മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി; കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു

പാലക്കാട്: മുതലമട പഞ്ചായത്തില്‍ പ്രതിപക്ഷം ഒന്നിച്ചതോടെ സിപിഎമ്മിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസും സ്വതന്ത്ര അംഗങ്ങളും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപി കൂടി സഹകരിച്ചതോടെയാണ് പ്രമേയം പാസാകാനുള്ള അവസരം ഒരുങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ മാസം 21ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തു. ഒരു വര്‍ഷം മുമ്പ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/UTobgZ5
via IFTTT

Post a Comment

0 Comments