പാലക്കാട്: പാലക്കാട് പാടൂര്‍ വേലക്കിടെ ആനയിടഞ്ഞു. വേലക്ക് തിടമ്പേറ്റിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപന്തലില്‍ അണിനിരന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പിന്നില്‍ നിന്ന ആനയുടെ ചിന്നം വിളിയെ തുടര്‍ന്ന് പരിഭ്രാന്തനാകുകയായിരുന്നു. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തളക്കുകയായിരുന്നു. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടുന്നതിനിടെ ഒന്നാം പാപ്പന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5Vxe1W7
via IFTTT