പാലക്കാട്: പ്രണയം അത്രമേൽ മധുരമുള്ള മനോഹരമായ അനുഭവമാണ്. ആർക്കും ആരോടും പ്രണയം തോന്നാം. പ്രണയത്തിന് പ്രായം മതം ജാതി ലിംഗം എന്നൊന്നുമില്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് തോന്നുന്ന ഇഷ്ടം. ആ വ്യക്തി തങ്ങളുടെ ജീവിതത്തിൽ പങ്കാളിയായൽ ജീവിതം കൂടുതൽ മനോഹരമാകും എന്നുതോന്നുമ്പോൾ ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്യും. ഈ വരുന്ന പ്രണയദിനത്തിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ygPQiuZ
via IFTTT

0 Comments