തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്

തൃശൂര്‍: റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തി അഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഗണേഷ മംഗലം സ്വദേശിനിയായ വസന്തയാണ് കൊല്ലപ്പെട്ടത്. 76 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ചായിരുന്നു അധ്യാപിക താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ വച്ച് പല്ല് തേക്കുന്നതിനിടെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തകയായിരുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/d3Bpr6L
via IFTTT

Post a Comment

0 Comments