തൃശൂര്‍: 3 വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗീക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. വീട്ടില്‍ അതിക്രമിച്ചു കയറി 3 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിലെ പ്രതിയായ എരുമപെട്ടി മടപറമ്പ് ദേശത്ത് ചുള്ളിപറമ്പില്‍ വീട്ടില്‍ സബീഷ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AehUZKw
via IFTTT