തൃശൂര്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സന്ദര്‍ശനം നടത്തിയത്. റോഡില്ലാത്ത ഈ ഊരിലേക്ക് സ്ട്രച്ചര്‍ നല്‍കാന്‍ എത്തിയപ്പോഴാണ് മുക്കുമ്പുഴ കോളനിക്കാരുടെ യാത്രാ ദുരിതത്തെ കുറിച്ച് സുരേഷ് ഗോപി അറിയുന്നത്. ഈ ദുരിതം നേരിട്ട് കണ്ട സുരേഷ് ഗോപി എവിടെ നിവാസികള്‍ക്ക് ഒരു വാക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/HXP7jEn
via IFTTT