തൃശൂർ: ചാവക്കാട് മണത്തലയിൽ കടയുടെ ചില്ലുവാതിലിൽ തലിയിടിച്ച് തെറിച്ചുവീണ മുതിർന്ന പൗരൻ മരിച്ചു. മണത്തല സ്വദേശിയായ ഉസ്മാൻ ഹാജി(84) ആണ് മരിച്ചത്. നാവികസേനയിലെ റിട്ട. ഉദ്യോഗസ്ഥനും പ്രവാസി മലയാളിയും ആണ്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. ഗ്ലാസ് ഡോർ ആണെന്ന് അറിയാതെ വേഗത്തിൽ കടയിലേക്കു കയറി. കടയിലേക്ക് വരുന്ന സമയത്ത് ചില്ലുവാതിൽ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Rwt2EmW
via IFTTT

0 Comments