തൃശൂര്‍: പ്രത്യേക പരിഗണന ആവശ്യമായ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സസ്നേഹം തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ പുരോഗതി ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. തൊഴില്‍ സജ്ജരായ ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/aYKPH1j
via IFTTT