ഗുരുവായൂര്‍: കൊമ്പന് രാധാകൃഷ്ണന്, ഒരു കാലത്ത് എല്ലാ പൂരങ്ങള്‍ക്കും ഓടിയെത്തിയിരുന്ന മിടുക്കനായ ആനയായിരുന്നു രാധാകൃഷ്ണന്. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആനക്കോട്ടയിലെ കെ ഡി ലിസ്റ്റിലേക്ക് രാധാകൃഷ്ണനെ മാറ്റേണ്ടി വന്നു. ആ കഥ പറയുന്നതിന് മുമ്പ്, രാധാകൃഷ്ണന് ആനക്കോട്ടയിലെത്തിയ കഥ കേള്‍ക്കണം, അമ്മയ്ക്കൊപ്പം കാട്ടില്‍ നെല്‍വയലിലേക്ക് ഇറങ്ങിയ ഒരു കുട്ടിക്കൊമ്പന് ചെളിയില്‍ താഴ്ന്നുപോയി. തുടര്‍ന്ന് നാട്ടുകാര്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/26Zonza
via IFTTT

0 Comments