പാലക്കാട്: മണ്ണാർക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരിച്ചേൽപ്പിച്ചു. പേർഷ്യൻ പൂച്ചയെ ആണ് യുവതി തട്ടിക്കൊണ്ടുപോയത്. പൂച്ചയെ യുവതി കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാർക്കാട് സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചത്. പൂച്ചയെ തിരിച്ച് ഏൽപ്പിച്ചതോടെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഉടമ പിൻവലിച്ചു. അമ്മ സിനിമയ്ക്ക് പോയി വരുമ്പോഴേക്കും 6
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YrC2V8S
via IFTTT
 
 

0 Comments