തൃശൂര്‍: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ യുവതിക്ക് സമ്മാനിച്ചത് പുതിയൊരു ജീവിതം. പേരാമംഗലത്ത് ജോലിക്ക് പോയ യുവതി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് എരുമപ്പെട്ട പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം അറിഞ്ഞ രണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ റിജു സഹപ്രവര്‍ത്തകനായ ഫീല്‍ഡ് ഓഫീസര്‍ ജിജോ ജേക്കബിനെ വിവരം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/uAafZI4
via IFTTT