തൃശൂര്‍: സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ലിപിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാറില്‍ 20 ലിറ്റര്‍ പെട്രോളുമായി എത്തി തീ കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും സോപ്പുവെള്ളം ചീറ്റിച്ചത്തോടെ തീ കൊളുത്താനുള്ള ശ്രമം പാളിപ്പോയി. ദമ്പതികളാണെന്ന് പറഞ്ഞ് വീട്ടുജോലിക്കെത്തി;
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nl9sa8G
via IFTTT

0 Comments