പാലക്കാട്: ഉത്സവ പറമ്പിലെ ലേലത്തിലെ ആവേശത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. 50 പൈസയുടെ മിഠായി പോലും 5000 രൂപയ്ക്ക് വിറ്റുപോകുന്നത്രയും ആവേശം ലേലത്തിൽ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ 'ആവേശം അൽപം കൂടിപ്പോയ' ലേലത്തെ കുറിച്ചുള്ള വാർത്തയാണ് കൗതുകം തീർക്കുന്നത്. പാലക്കാടാണ് സംഭവം, ഒരു പൂവൻ കോഴിയാണ് ലേലത്തിൽ വിറ്റ് പോയത്, അതും അരലക്ഷം രൂപയ്ക്കാണ്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ZLhj61F
via IFTTT