പാലക്കാട് : മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌ തൃത്താലയ്ക്ക്‌ വികസനപ്പൂക്കാലമാണ്‌ സമ്മാനിച്ചതെന്നെന്ന് മന്ത്രി എംബി രാജേഷ്. 17.84 കോടിയുടെ പദ്ധതികളാണ്‌ മണ്ഡലത്തിൽ പ്രഖ്യാപിച്ചത്‌. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നീർത്തട പദ്ധതിയുടെ ഭാഗമായി രണ്ടുകോടി രൂപയാണ്‌ തൃത്താലയ്ക്കായി നീക്കിവെച്ചത്‌. തിരുമിറ്റക്കോട് പഞ്ചായത്തില വട്ടോളിക്കാവ് - ചാത്തനൂർ - കറുകപുത്തൂർ റോഡ് BMBC

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/VWNYSBt
via IFTTT