തൃശ്ശൂര്‍: ജില്ലയിലെ മതിലകം ബ്ലോക്കിന്റെ കീഴിലുള്ള കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു പിആര്‍ 1,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ, കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മെമ്പറും, പരാതിക്കാരനുമായ ഷഫീക്കിന്റെ വാര്‍ഡില്‍പ്പെട്ട ഷഹര്‍ബാന്‍ എന്നയാള്‍ക്ക് വീടിന്റെ അറ്റകുറ്റപണിക്കായി 2021 -2022 സാമ്പത്തികവര്‍ഷത്തില്‍ അനുവദിച്ച രണ്ടാം ഗഡു തുകയായ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0uMFp1S
via IFTTT
 
 

0 Comments