തൃശൂര്‍: ഒമ്പത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി. പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയുമാണ് കോടതി വിധിച്ചത്. കുറിച്ചിക്കര സ്വദേശിയും 40കാരനുമായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അഡീഷണല്‍ ജഡ്ജി പി എന്‍ വിനോദ് ആണ് നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/jmMQK3e
via IFTTT