പാലക്കാട്: പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാലക്കാട് പുതുശ്ശേരി വേലയ്ക്ക് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ദേശീയ പാതയിലൂടെ ആന ഏറെ ദൂരും ഓടിയ ആനയെ പിന്നിട് മണിക്കൂറുകൾക്കൊടുവിലാണ് തളത്തത്. രാത്രി 9 ഓടെയായിരുന്നു ക്ഷേത്ര വളപ്പിൽ എഴുന്നള്ളത്തിന് നിർത്തിയ ആന വിരണ്ടോടിയത്. ആന നേരെ ആദ്യം പാലക്കാട് ഭാഗത്തേക്കായിരുന്നു ഓടിയത്. പിന്നീട് വാഹനങ്ങളുടെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QkemHdy
via IFTTT