പാലക്കാട്: വാലന്റൈന്‍സ് ദിനം കൗ ഹഗ് ഡേയായി ആചരിക്കണമെന്ന് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച് മണിക്കൂറിനുള്ളില്‍ തന്നെ പിന്‍വലിച്ചിരുന്നു. ഫെബ്രുവരി 14ന് പശുവിനെ കെട്ടിപ്പിടിക്കണമെന്ന നിര്‍ദ്ദേശവുമായാണ് ഉത്തരവ് പുറത്തുവന്നത്. എന്നാല്‍ പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പശുവിനെ കെട്ടിപ്പിടിച്ചാലുണ്ടാകുന്ന ഗുണങ്ങളെ പറ്റി യുവമോര്‍ച്ച നേതാവിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sRoC1DL
via IFTTT