പാലക്കാട്: അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ യുവതിയും സുഹൃത്തും അറസ്റ്റില്‍. സൗത്ത് കേരള സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായ തൃശൂര്‍ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കല്‍ വീട്ടില്‍ ഷെമീനയും സുഹൃത്ത് എടശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റയീസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 62 ഗ്രാം എം ഡി എം എയാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/oqC0tIT
via IFTTT

0 Comments