തൃശൂര്‍: ആലപ്പുഴ ജില്ലയില്‍ കളക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് വി ആര്‍ കൃഷ്ണ തേജ കുട്ടികളുടെ കളക്ടര്‍ മാമനായത്. കൊവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകള്‍ അകറ്റാന്‍ സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പുകളുമായി എത്തിയതോടെയാണ് അദ്ദേഹം കുട്ടികള്‍ക്ക് കളക്ടര്‍ മാമനായത്. കളക്ടറെ കാണാനും ആവശ്യങ്ങള്‍ക്കുമായി ഒട്ടേറെ കുട്ടികളായിരുന്നു ആ സമയത്ത് കളക്ട്രേറ്റില്‍ എത്തിയത്. ഇപ്പോള്‍ തൃശൂരേക്ക് സ്ഥലം മാറി വന്നപ്പോഴും അദ്ദേഹം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3CekURv
via IFTTT

0 Comments