കുന്നംകുളം: പട്രോളിംഗിനിടെ മൈതാനത്തിറങ്ങി യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിച്ച എസ് ഐയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുന്നംകുളം സ്‌റ്റേഷനിലെ എസ് ഐ മഹേഷായിരുന്നു വീഡിയോയിലെ പൊലീസുകാരന്‍. കളിക്കിടെ അടിച്ച ഒറ്റ സിക്‌സര്‍ കൊണ്ട് നാട്ടിലെ യുവാക്കളുടെ താരമായി മാറിയിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍. ഇപ്പോഴിതാ അന്ന് യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാനിടയായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് എസ് ഐ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/rNZbhI4
via IFTTT