പാലക്കാട്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശങ്ങളിൽ നിന്ന് വന്ന നാല് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ വിദേശങ്ങളിൽ നിന്ന് വന്നവർ യു എ ഇ-2 ജൂൺ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷൻ), ദുബായിൽ നിന്നുംമെയ് 29ന് എത്തിയ ആനക്കര സ്വദേശി(29
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cRVCMQ
via IFTTT

0 Comments