തൃശൂരില്‍ ജവാന്മാരടക്കം 29 പേര്‍ക്ക് കൂടി കൊറോണ; 17 പേര്‍ രോഗമുക്തര്‍

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗമുക്തരായി. കുന്നംകുളം സ്വദേശികളായ മൂന്ന്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. (44, സ്ത്രീ), (18, സ്ത്രീ), (13, ആണ്‍കുട്ടി) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലൈ 1 ന് ദുബായില്‍ നിന്ന് വന്ന കീഴൂര്‍ സ്വദേശി(21, സ്ത്രീ), കൊറ്റനെല്ലൂര്‍ സ്വദേശികളായ (23,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ek7qbG
via IFTTT

Post a Comment

0 Comments