പലകകടട ബലവവഹ; 17കരയ യവവ വവഹ കഴചച കസടതത പലസ

പാലക്കാട്: പാലക്കാട് ജില്ലയില്‍ ബാലവിവാഹം. ഇതേ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവിനെതിരെ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സി ഡബ്ല്യു സി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം മൂന്ന് പേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 29ന് ആണ് ചെര്‍പ്പുളശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/vzgeOiH
via IFTTT

Post a Comment

0 Comments