തൃശൂര്‍: വയോധിക ദമ്പതികളെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. മാനസിക ദൗര്‍ബല്യമുള്ള കൊച്ചുമകനാണ് കൊലപാതകം നടത്തിയത്. പുന്നയൂര്‍കുളം വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട് അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുള്ള ( 75), ഭാര്യ ജമീല ( 64) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുമകന്‍ അക്മലിനെ ( 27) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/g7wpUTf
via IFTTT

0 Comments