പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പരമാവധി സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. ഗുണമേന്മയേറിയ കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സര്‍ക്കാര്‍ ധനസഹായത്തോടെ പുതുതായി പണിത വില്‍പന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ് ഷൊര്‍ണൂര്‍ മെഷീനിങ് യൂണിറ്റില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഹൈടെക് മെഷീനറികളുടെ സ്വിച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tqWFcMj
via IFTTT

0 Comments