പാലക്കാട്: തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. വീടിന് സമീപത്ത് വെച്ച് മെയ് ഒന്നിനായിരുന്നു ഇവരെ തെരുവ് നായ കടിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ഇവർ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തുവെപ്പ് എടുക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ഇവരുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KshqG97
via IFTTT

0 Comments