100 പവന്‍, ചെലവ് 53 ലക്ഷം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിണ്ടി വഴിപാടായി സമര്‍പ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിണ്ടി വഴിപാടായി സമര്‍പ്പിച്ച് ചെന്നൈ സ്വദേശി. നൂറുപവന്‍ വരുന്ന സ്വര്‍ണ കിണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയാണ് വഴിപാട് നല്‍കിയത്. 770 ഗ്രാം തൂക്കമുള്ള കിണ്ടിയുടെ വില ഏകദേശം 53 ലക്ഷത്തോളം വരും. രാമായണ മാസാരംഭ ദിനത്തിലായിരുന്നു ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണകിണ്ടി സമര്‍പ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EcBxNlK
via IFTTT

Post a Comment

0 Comments