പാലക്കാട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിൽ മുഖ്യ സൂത്രധാരനായ അർജ്ജുൻ ആയങ്കിയേയും സായി മുഹമ്മദ് അനീസിനേയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചിറ്റൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാന്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന അർുനെ തിങ്കളാഴ്ച രാത്രി പൂനെയിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. പൂണെയിൽ ഖട്കി എന്ന സ്ഥലത്ത് നിന്നായിരുന്നു അർജുനെ അറസ്റ്റ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hmdRlp9
via IFTTT