പാലക്കാട്; പാലക്കാട് ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. 15 ഓളം വീടുകൾ ഭാഗികമായി തകർന്നു. 20 വൈദ്യുതി പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. ആർക്കും ആളപായമില്ല. ഇവിടെ വൈദ്യുതി തടസവും നേരിടുകയാണ്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു ചെർപ്പുളശേരി ചളവറ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്.മൂന്ന് മിനിറ്റോളം ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YO6Xx1w
via IFTTT