ജയലല കടനനത രണടരമസ; ഷലയല നനന പടചചടതതത ലഹരയലല; കസല വന വഴതതരവ

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ എന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണിയില്‍ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. ഇതിന് ശേഷമാണ് ഷീലയുടെ കയ്യില്‍ നിന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/oGgsq0u
via IFTTT

Post a Comment

0 Comments