തൃശൂര്‍: കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്നും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി തൃശൂരിലെ ഗിരിജ തീയറ്റര്‍ ഉടമഡോ ഗിരിജ രംഗത്ത്. കടുത്ത സൈബര്‍ ആക്രമണാണ് തീയേറ്ററിന് നേരെ നടക്കുന്നതെന്നും അഞ്ച് വര്‍ഷമായി നേരിടുന്ന അധിക്ഷേപത്തെ പറ്റി പരാതിപ്പെട്ടെങ്കിസലും നടപടിയുണ്ടായില്ലെന്നും ഗിരിജ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ഗിരിജയുടെ പ്രതികരണം. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് 12 തവണ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PHUznV5
via IFTTT