തിരുവനന്തപുരം: ഇന്ന് ഡോക്ടർമാരുടെ ദിവസമാണ്. ഡോക്ടർമാരോടുള്ള ബഹുമാനാർത്ഥമാണ് ഈ ദിവസം ആചരിക്കുന്നത്. ഇനി പറയാൻ പോകുന്നതും ഒരു ഡോക്ടറെ കുറച്ചും അദ്ദേഹം ചെയ്ത മാതൃക പ്രവർത്തനത്തെക്കുറിച്ചുമാണ്. ബസിൽ വെച്ച് കുഴഞ്ഞുവീണ അപരിചതന് തുണയായത് ഒരു ഡോക്ടർ ആയിരുന്നു. ഡോ. രാജേഷ്. തൃശൂർ മെഡിക്കൽ കോളജിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഡോ. രാജേഷ്. കുഴഞ്ഞ വീണ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JeB7P9O
via IFTTT