ഷഫ പറമപലന ബജപ ബനധമനന സദദ ഹസന; 'റയല എസററററ ഇടപട അനവഷകകണ'

പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. പാലക്കാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സദ്ദാം ഹുസൈന്‍ ആണ് എംഎല്‍എയ്ക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അന്വേഷിക്കണമെന്നും സദ്ദാം ഹുസൈന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദമാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DlAscza
via IFTTT

Post a Comment

0 Comments