ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു ഒരു സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ച കുട്ടിയുടെ വിജയം പ്രഖ്യാപിക്കുന്നതും ആ കുട്ടിയുടെ സന്തോഷവും. നിരവധി പേര്‍ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. തൃശൂര്‍ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പാണ് ഒറ്റ വീഡിയോ കൊണ്ട് വൈറലായത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Ynl2z80
via IFTTT

0 Comments