തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുകാരിയായ റിന്‍സിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിന്‍സി. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നംഗ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XOov2PG
via IFTTT