ഒറ്റപ്പാലം: മനോഹരമായ ഒരു വിവാഹ ഫോട്ടോ, അതല്ലെങ്കില്‍ കമിതാക്കളുടെ ഏറ്റവും മികച്ച നിമിഷങ്ങള്‍. ഇതൊക്കെ പകര്‍ത്താന്‍ ഏറ്റവും മനോഹരമായ ഒരു സ്ഥലം ലഭിച്ചാലോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ റെഡിയായി നില്‍ക്കുകയാണ് റെയില്‍വേ സ്‌റ്റേഷനുകള്‍. എങ്ങനെയെന്ന് പറഞ്ഞ് തരാം. റെയില്‍വേ സ്റ്റേഷനുകളും, ട്രെയിനുകളും, പശ്ചാത്തലമാക്കി സിനിമാ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഫോട്ടോയെടുക്കാന്‍ ഇനി സാധിക്കും. അതിന് റെയില്‍വേ അനുമതി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Vd3L2ob
via IFTTT