നാരങ്ങാ മിഠായി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു നൊസ്റ്റാര്‍ജിക് ഫീലാണ്. പഴയ ഓര്‍മ്മകളെയൊക്കെ തൊട്ടുണര്‍ത്താന്‍ നാരങ്ങ മിഠായിക്ക് സാധിക്കും. എന്നാല്‍ ഇപ്പോഴിതാ നാരങ്ങാ മിഠായിയെ സ്‌നേഹിക്കുന്ന ഒരു മുത്തശിയെ കുറിച്ചുള്ള കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂരിലെ ഈ മുത്തശിക്ക് ഇടയ്ക്കിടെ നാരങ്ങാ മിഠായി നുണയണം. പല്ലില്ലാത്ത ഈ മുത്തശി ഒരു ദിവസം കഴിക്കുന്ന നാരങ്ങാ മിഠായികളുടെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/i98ejyM
via IFTTT