പൊതുസ്ഥലങ്ങളില്‍ മൂത്രം ഒഴിച്ചാല്‍ 500 രൂപ പിഴ; ഉത്തരവുമായി തൃശൂര്‍ കോർപറേഷൻ

തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനം. സീറോ വേസ്റ്റ് കോർപ്പറേഷൻ ആക്കുന്നതിന്റെ ഭാ​ഗമായി കോർപറേഷൻ പ്രദേശം വെളിയിട മലമൂത്ര വിസർജന നിരോധിത മേഖലയായി കഴിഞ്ഞ കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരിൽ നിന്ന് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 500 രൂപയാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nHq5gfO
via IFTTT

Post a Comment

0 Comments