വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്ത് തൊഴിലാളി ചെത്തുന്നതിനിടെ തെങ്ങ് മുറിച്ചിട്ട് മധ്യവയസ്‌കന്‍. തൃശ്ശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലെ പൊത്തഞ്ചിറയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രാണരക്ഷാര്‍ത്ഥം തെങ്ങില്‍ നിന്ന് ചാടിയ ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാണ് ( 43 ) തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. സംഭവത്തില്‍ മാങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി എന്ന 45 കാരന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/TcgY0SO
via IFTTT

0 Comments