തൃശൂര്‍: അഞ്ച് വയസുകാരന് കൃത്രിമ കാല്‍ നിര്‍മ്മിച്ച് നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളേജ് മാതൃകയായി. സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ് കൃത്രിമ കാല്‍ നിര്‍മ്മിച്ചത്. കുട്ടിക്ക് കൃത്രിമകാല്‍ വച്ച് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. അപകടത്തിലൂടെ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരനാണ് കൃത്രിമ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/zS9w3P2
via IFTTT